Zygo-Ad

ചെറുകുന്ന് വാഹനപകടത്തിൽ ഒരാൾ മരണപ്പെട്ടു.

കണ്ണൂർ : ചെറുകുന്ന് പള്ളിച്ചാൽ വാഹനപകടത്തിൽ ഒരാൾ മരണപ്പെട്ടു,പിക്കപ്പ് വാഹനവും കാറും കൂട്ടിയിടിച്ചാണ് അപകടം.കളമശ്ശേരി സ്വദേശിയാണ് മരണപ്പെട്ടത്.

Previous Post Next Post