Zygo-Ad

എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം പ്രസിദ്ധീകരിച്ചു.

കണ്ണൂർ : 2024 മാർച്ച് മാസം നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സ്കൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://sscexam.kerala.gov.in) ലഭ്യമാണ്.

Previous Post Next Post