HomeKannur ജൂൺ മൂന്നിന് ക്ലാസുകൾ തുടങ്ങും byOpen Malayalam -May 28, 2024 കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ മൂന്നിന് ക്ലാസുകൾ തുടങ്ങും. #tag: Kannur Share Facebook Twitter