Zygo-Ad

പഴയങ്ങാടിയിൽ വീടിൻ്റെ കിടപ്പുമുറിയിൽ നിന്നും അരലക്ഷം കവർന്നു.

പഴയങ്ങാടി: വീടിൻ്റെ കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് അരലക്ഷം രൂപ കവർന്നതായ പരാതിയിൽ പോലീസ് കേസെടുത്തു. മാട്ടൂൽ സിദ്ധിക്കാബാദ് പളളി വളപ്പിൽ മുഹമ്മദാലി (39) യുടെ പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

Previous Post Next Post