Zygo-Ad

മെയ് 17ന് നടത്താൻ നിശ്ചയിച്ചിരുന്ന ലേണേഴ്‌സ് ടെസ്റ്റ് മാറ്റി.

കണ്ണൂർ : സാരഥി സൈറ്റിൽ സാങ്കേതിക തടസ്സമായതിനാൽ മെയ് 17ന് നടത്താൻ നിശ്ചയിച്ചിരുന്ന ലേണേഴ്‌സ്‌ ടെസ്‌റ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Previous Post Next Post