Zygo-Ad

ഏച്ചൂരിൽ ഇന്ന് ഹർത്താൽ

ഏച്ചൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ഏച്ചൂർ യൂണിറ്റ് പ്രസിഡന്റും കണ്ണൻസ് ഫൂട്ട് വെയർ ഉടമയുമായ ടി.കെ.രാജീവന്റെ നിര്യാണത്തിൽ അനുശോചിച്ച് ഏച്ചൂർ ടൗണിൽ ഞായറാഴ്ച ഹർത്താൽ നടത്തും

Previous Post Next Post