കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എക്സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ എക്സൈസ് 5.096 ഗ്രാം എംഡിഎംഎയുമായി പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ആസിഫിനെ അറസ്റ്റ് ചെയ്തു.