കണ്ണൂർ ജില്ലാ സിപിഐഎം സെക്രട്ടറിയായി കെ കെ രാഗേഷ് തുടരുമെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനം. കെ വി സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. എം ശ്രീധരൻ, എം സി രാഘവൻ എന്നിവർ പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളായി ഉൾപ്പെട്ടു. കൂടാതെ കെ നാരായണൻ, എം സുകുമാരൻ, എം രതീഷ്, സി ടി അനീഷ്, പി മുകുന്ദൻ, എ കെ ബീന, സി രജനി, ബാബു വാഴയിൽ എന്നിവരുൾപ്പെടെ എട്ട് പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

#tag:
Kannur