കണ്ണൂർ : അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് കണ്ണുർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ വി എം വിശ്വാസ്യത നഷ്‌ടപ്പെട്ടു. പേപ്പർ ബാലറ്റ് തിരികെ കൊണ്ട് വരിക കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ്കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു ഡി സി സി ഓഫീസിൽ നിന്നും പ്രകടനമായി സ്റ്റേഡിയം കോർണ (നെഹ്‌റു സ്തൂപത്തിന് സമീപം) റിൽ നടന്ന പ്രതിഷേധ പരിപാടി ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മത്സ്യ തൊഴിലാളി കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അനസ് ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങ്
ഡി സി സി ജനറൽ സെക്രട്ടറി. ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസി ഡൻ്റ് എ.പി പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സിക്രട്ടറി . എ.ടി. നിഷാന്ത്.ടി.ദാമോധരൻ. അറത്തിൽ സുന്ദരൻ. അജിത കോളി. പുഷകരൻ. ആഗ്നേസ് ഈ നാച്ചു ശിവദാസൻ. ബലറാം.മമ്മൂട്ടി. സുബീർ കെട്ടിനകം . ആലി.സ്നേഹജൻ. അശോകൻ. ബാബു കണ്ണൂർ. രതീശൻ. ശിവരാജൻ. എന്നിവർ സംസാരിച്ചു. പ്രിനേശ്, അബ്‌ദുൽ ഖാദർ. ഉഷ .ലളിത. സബ്രീന . ജോൺസൺ എന്നിവർ നേതൃത്വം നൽകി
