കണ്ണൂർ: ലൈൻ നവീകരണ പ്രവൃത്തികളുടെ (എൽ.ടി. ലൈൻ റീ കണ്ടക്ടറിങ്ങ്) ഭാഗമായി കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ ഇന്ന് (2026 ആഗസ്റ്റ് 23, ഞായർ) വൈദ്യുതി വിതരണം തടസ്സപ്പെടും.
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ബൂൺലേ, ട്രെയിനിങ് സ്കൂൾ മൈതാനം എന്നീ ഭാഗങ്ങളിലാണ് വൈദ്യുതി ഭാഗികമായി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
