Zygo-Ad

നിതിൻ രാജിന്റെ ആത്മഹത്യ:സുപ്രീം കോടതിയിൽ ഡോക്ടർ റാമിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി

 


നിധിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ പ്രതിയായ ഡോക്ടർ കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന്1 സർക്കാർ കോടതിയെ അറിയിച്ചു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി. ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷമാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

 

Previous Post Next Post