കണ്ണൂർ: വാരം സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടു. വാരം ആലക്കാട്ട് ലോഹിതാക്ഷൻ - രേഖ ദമ്പതികളുടെ മകൻ നന്ദകിഷോർ (25) ആണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്.
വർണ ലോഹിതാക്ഷൻ മരണപ്പെട്ട നന്ദകിഷോറിന്റെ സഹോദരിയാണ്. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10.30 ന് പയ്യാമ്പലം പൊതുശ്മശാനത്തിൽ വെച്ച് നടക്കും.
