Zygo-Ad

മെയ്‌ 11ന് കുടിവെള്ള വിതരണം മുടങ്ങും


           

കണ്ണൂർ: കണ്ണൂർ കുടിവെള്ള വിതരണ പദ്ധതിയുടെ വെളിയമ്പ്ര പമ്പ് ഹൗസിൽ നിന്നും ചാവശ്ശേരിപറമ്പ ശുദ്ധീകരണ ശാലയിലേക്ക് വരുന്ന പമ്പിംഗ് മെയിനിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 11 തിങ്കളാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിലും എടക്കാട്, എളയാവൂർ, പള്ളിക്കുന്ന്, പുഴാതി സോണലുകളിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ കണ്ണൂർ അറിയിച്ചു.

Previous Post Next Post