Zygo-Ad

കെ എ ടി എഫ് റവന്യൂ ജില്ലാ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

 


കണ്ണൂർ: കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ(കെ.എ.ടി. എഫ്) കണ്ണൂർ റവന്യൂ ജില്ലാ നേതൃ ക്യാമ്പ് കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ  സംസ്ഥാന ജന.സെക്രട്ടറി മൻസൂർ മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെപി ഷറഫുദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ എ.പി. ബഷീർ മുഖ്യ പ്രഭാഷണം  നടത്തി. സംസ്ഥാന സമിതി അംഗം വി.പി. കുഞ്ഞബ്ദുല്ല  പയ്യന്നൂർ, ശിഹാബുദ്ദീൻ .എം,ജില്ലാ സെക്രട്ടറി ശിഹാബ് എസ്.എഛ്, ട്രഷറർ മുഹമ്മദ് മംഗലശ്ശേരി,എം. കെ. ഷമീറ,സക്കീന സംസാരിച്ചു 

Previous Post Next Post