Zygo-Ad

പയ്യന്നൂരിൽ വൻ ലഹരിവേട്ട: ദമ്പതികളടക്കം മൂന്ന് പേർ പോലീസ് പിടിയിൽ


പയ്യന്നൂർ: 41ഗ്രാമിലധികം എം.ഡി.എം.എയും 241 മില്ലി ഹാഷിഷ് ഓയിലും ഇവരുടെ കയ്യിൽ കണ്ടെത്തി. ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, നാദീറിന്റെ ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. 

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ വലയിലായത്.

Previous Post Next Post