Zygo-Ad

ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഫെബ്രു - 15ന് രാവിലെ 9.30 മുതൽ ദർശനം നടത്താം


 തളിപ്പറമ്പ്: ശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 15ന് ഞായറാഴ്ച  തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം രാവിലെ 4 മണിക്ക് കണിക്ക് തുറക്കും.

ഉച്ചക്ക് 1മണിക്ക് നട അടക്കും. വൈകുന്നേരം  4 മണിക്ക് നട തുറക്കും .ശിവരാത്രി ദിവസം സ്ത്രീകൾക്ക് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 4 മണി മുതൽ നട അടക്കുന്നതു വരെയും നാലമ്പലത്തിനകത്ത് പ്രവേശിച്ച് ദർശനം നടത്താവുന്നതാണെന്ന് ടി ടി കെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Previous Post Next Post