Zygo-Ad

കെ.സി.ഇ.എഫ് 38-ാം ജന്മദിനം ആഘോഷിച്ചു


 പയ്യന്നൂർ:കെ.സി.ഇ.എഫിന്റെ 38-ാം ജന്മദിനം പയ്യന്നൂർ താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പരിപാടി സംസ്ഥാന സെക്രട്ടറി എൻ.വി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു.

താലുക്ക് സെക്രട്ടറി സുനിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശശി നരിക്കോട്, മുൻ താലുക്ക് പ്രസിഡണ്ട് ശശി കെ.പി., ജിഷ കെ.വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വിനീത് എ.വി. സ്വാഗതം പറഞ്ഞു.



Previous Post Next Post