Zygo-Ad

കണ്ണാടിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി റോഡിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിലിടിച്ചു മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയായിരുന്നു അപകടം നടന്നത്.

അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെങ്കിലും ഡ്രൈവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Previous Post Next Post