Zygo-Ad

പയ്യാമ്പലം കടല്‍ത്തീരം സന്ദർശിക്കാനെത്തിയ ഇറ്റലിക്കാരിയെ തെരുവുനായ കടിച്ചു


കണ്ണൂർ: പയ്യാമ്പലം കടല്‍ത്തീരം സന്ദർശിക്കാനെത്തിയ വിദേശ ടൂറിസ്റ്റിന് തെരുവുനായയുടെ കടിയേറ്റു. ഇറ്റലിക്കാരിയായ ജസീക്ക ഫറീന അലക്സാണ്ടറെ (26) ആണ് തെരുവുനായ കടിച്ചു പറിച്ചത്.

കാലിനു സാരമായി പരിക്കേറ്റ ജസീക്കയെ പിങ്ക് പോലീസാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

Previous Post Next Post