Homeകണ്ണാടിപ്പറമ്പ് കണ്ണാടിപ്പറമ്പിൽ രണ്ടു പേർക്ക് കുറുക്കന്റെ കടിയേറ്റു byOpen Malayalam News -September 09, 2025 കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മണ്ഡപം റോഡിൽ രണ്ടുപേർക്ക് കുറുക്കൻ്റെ കടിയേറ്റു. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ഏലിയൻ പുരുഷു, കൊടുവള്ളി അശോകൻ എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. #tag: കണ്ണാടിപ്പറമ്പ് Share Facebook Twitter