
പയ്യന്നൂര്‍ ; നഗരസഭ ഹരിത കര്‍മസേന ഏഴാം വാര്‍ഡിലെ രണ്ടാം ക്ളസ്റ്ററിലെ
സീതപി.പി,
രമണിഏ.വി,
ഷൈനി.കെ.പി,
വിനീത.വി
എന്നിവര്‍ പ്ളാസ്റ്റിക് ശേഖരണത്തിനിടയില്‍ കിട്ടിയ സ്വര്‍ണ്ണമോതിരം
ഉടമസ്ഥ പ്രസന്ന ഇ.വിക്ക് തിരിച്ച് നല്‍കി.വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.ഭവാനി സന്നിഹിതയായിരുന്നു