Zygo-Ad

ടി പി കേസിലെ പ്രതി കെ കെ കൃഷ്ണൻ മരണപ്പെട്ടു

img_5477-1.jpg

ടി പി കേസിലെ പ്രതി സിപി എം നേതാവ് കെ കെ കൃഷ്ണൻ (79) മരണപ്പെട്ടു.

കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് മരണം.

ശ്വാസ തടസ്സത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കേസിലെ പത്താം പ്രതിയാണ് വടകര കുന്നുമ്മക്ക ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കൃഷ്ണൻ.

Previous Post Next Post