Zygo-Ad

പള്ളിക്കുളത്ത് ഗെയ്ൽ പൈപ്പ് ലൈൻ കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞു

 


ദേശീയപാതയിൽ കണ്ണൂർ പള്ളിക്കുളത്ത് ഗെയ്ൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായെടുത്ത കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അപകടത്തിൽ നാറാത്ത് സ്വദേശി ഓട്ടോ ഡ്രൈവർ ദിലീപിന് പരുക്കേറ്റു. ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. 8 അടിയോളം താഴ്ച്ചയുള്ളതാണ് കുഴിയിലാണ് ഓട്ടോറിക്ഷ വീണത്.

Previous Post Next Post