കണ്ണൂർ: ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആയി സതീഷ്കുമാർ പി കെ ചുമതല ഏറ്റു. നേരത്തെ മലപ്പുറം, തൃശൂർ, കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
വിശിഷ്ട സേവനത്തിന് മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. സതീഷ്കുമാർ പി.കെ മട്ടന്നൂർ കാര സ്വദേശിയാണ്