Zygo-Ad

ആവശ്യക്കാർക്ക് ഹാൻസ് എത്തിച്ച് കൊടുക്കുന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു


ആവശ്യക്കാർക്ക് ഹാൻസ് എത്തിച്ച് കൊടുക്കുന്ന   പുതിയങ്ങാടിയിലെ യുവാവിനെ പഴയങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു . പുതിയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ  മണ്ണൻ ഇബ്രാഹി എന്ന ഉമ്പായി(37)യെയാണ്  പഴയങ്ങാടി പോലിസ്  പ്രിൻസിപ്പൽ എസ് ഐ : സുഹൈൽ അറസ്റ്റ്  ചെയ്തത്..

ഇരുപത്തിനാല് പാക്കറ്റ് ഹാൻസ് പ്രതിയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച വെച്ച നിലയിൽ പോലിസ്  കണ്ടെടുത്തു.

ഗ്രേഡ്  എസ് ഐ എം പ്രകാശൻ, സീനിയർ സിവിൽ പോലിസ് ഓഫീസർ  വി വി സുരേഷ് കുളപ്രo എന്നിവരും പ്രതിയെ പിടികൂടിയ പാർട്ടിയിൽ ഉണ്ടായിരുന്നു.

Previous Post Next Post