HomeKannur ഇൻഡിഗോ കണ്ണൂർ - ദമാം സർവീസ് 15 മുതൽ byOpen Malayalam Webdesk -June 03, 2025 കണ്ണൂർ വിമാനത്താവള ത്തിൽനിന്ന് ഇൻഡിഗോ എയർ ലൈൻസിൻ്റെ ദമാം സർവീസ് 15ന് ആരംഭിക്കും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണു സർവീസ്രാത്രി 12.40ന് കണ്ണൂരിൽനിന്നു പുറപ്പെടും. രാവിലെ 10.30ന് കണ്ണൂരിൽ തിരിച്ചെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. #tag: Kannur Share Facebook Twitter