Zygo-Ad

കനത്ത മഴ: തളാപ്പിൽ വീട് ഭാഗികമായി തകര്‍ന്നു


കണ്ണൂർ: കനത്ത മഴ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഴയിൽ കണ്ണൂർ തളാപ്പില്‍ വീട് ഭാഗികമായി തകർന്നു. 

തളാപ്പ് സ്വദേശി തട്ടാരത്ത് സജിതയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്.

Previous Post Next Post