Zygo-Ad

കണ്ണൂര്‍ മീൻകുന്നില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു


കണ്ണൂർ: മീൻകുന്നില്‍ കുളത്തില്‍ കുളി ങ്ങുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാട്ടൂല്‍ ആറ് തെങ്ങ് സ്വദേശിയായ ഇസ്‌മായി (21) ലാണ് മരിച്ചത്. 

അഴിക്കോട് മീൻ കുന്നിനടുത്തെ ആനിവയല്‍ കുളത്തിലാണ് അപകടം കുട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇസ്മയില്‍ മുങ്ങി പോവുകയായിരുന്നു.

ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെ മുതല്‍ ചെയ്ത മഴയില്‍ കുളത്തില്‍ ജലനിരപ്പ് ഉയർന്നിരുന്നു.

Previous Post Next Post