2025-26 അധ്യയന വര്‍ഷത്തെ ഒ ഇ സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം/കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്/പിഎം-വൈഎഎസ്‌എഎസ് വി ഐ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഒ.ബി.സി., ഇ.ബി.സി.ആന്‍ഡ് ഡി.എന്‍.ടി. എന്നീ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് ഇ-ഗ്രാന്റ്സ് മുഖേന ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2983130.

#tag:
Kannur