‣കൂത്തുപറമ്പ് വേങ്ങാട് ഇ കെ നായനാർ സ്മാരക ജി എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.
‣ചേലോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഹിസ്റ്ററി സീനിയർ അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 30-ന് രണ്ട് മണിക്ക് സ്കൂൾ ഓഫീസിൽ.
‣ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ പി എസ് ടി തസ്തികയിലേക്ക് അഭിമുഖം 30-ന് രാവിലെ 10.30-ന്.