Zygo-Ad

കണ്ണൂരിൽ സിബിഐ ചമഞ്ഞ് ചാലാട് സ്വദേശിയിൽ നിന്നും 13 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതികൾ അറസ്റ്റിൽ


കണ്ണൂർ:  കണ്ണൂരിൽ സിബിഐ ചമഞ്ഞ് ചാലാട് സ്വദേശിയിൽ നിന്നും 13 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതികൾ അറസ്റ്റിൽ.തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ഹൗസിലെ ജിതിൻദാസ്, ആലപ്പുഴ സക്കറിയ വാർഡിലെ ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് അറസ്‌റ്റിലായത്.

Previous Post Next Post