HomeKannur ഹിയറിങ് മാറ്റി. byOpen Malayalam -July 09, 2024 കണ്ണൂർ : ഇരിട്ടി ,തലശ്ശേരി ദേവസ്വം ട്രൈബ്യൂണലിൽ ജൂലൈ 8 ന് കലക്ട്രേറ്റിൽ വെച്ച് നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് ആഗസ്റ്റ് 13 ലേക്ക് മാറ്റിയതായി കണ്ണൂർ ഡെപ്യൂട്ടി കലക്ടർ ( ഡി. എം) അറിയിച്ചു. #tag: Kannur Share Facebook Twitter