Zygo-Ad

SHR ഹ്യൂമൻ റൈറ്റ്സ് ഫൌണ്ടേഷൻ കണ്ണൂർ ജില്ല നേതാക്കളുടെ ഒരു അടിയന്തരയോഗം ഇന്ന് 3 മണിക്ക് ഹോട്ടൽ അഭിലാഷിൽ വച്ച് നടന്നു.

കണ്ണൂർ : SHR ഹ്യൂമൻ റൈറ്റ്സ് ഫൌണ്ടേഷൻ കണ്ണൂർ ജില്ല നേതാക്കളുടെ ഒരു അടിയന്തരയോഗം ഇന്ന് 26/6/2024 ബുധൻ 3 PM ന് ഹോട്ടൽ അഭിലാഷിൽ വച്ച് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീ.ജയപ്രകാശ് അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദേശീയ ചെയർമാൻ , എം.എം. ആഷിഖ് ജീ, കണ്ണൂർ ജില്ലയുടെ ഭാവി പ്രവർത്തനങ്ങളെകുറിച്ച് വിശദമാക്കി യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ദേശീയ നേതവ് എം. നെസ്‌ല, സുമയ്യ മാഡം സംസ്ഥാന നേതാക്കളായ, സുലൈമാൻ കുന്നത്ത്, നജീബ്, ജില്ലാ നേതാക്കളായ, ബേബി ഇരിക്കൂർ, ഉത്തമൻ , ഷൈമ , ട്രഷറർ വി ടി ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് രാജീവൻ സ്വാഗതം പറഞ്ഞു.പ്രേമി മാഡം നന്ദി പറഞ്ഞു.

Previous Post Next Post