Zygo-Ad

കെഎസ്ആർടിസി മിനിസ്റ്റീരിയൽ ജീവനക്കാർക്ക് മന്ത്രി ഗണേഷ് കുമാറിൻ്റെ കർശന നിർദേശങ്ങൾ.

കണ്ണൂർ : കെഎസ്ആർടിസി മിനിസ്റ്റീരിയൽ ജീവനക്കാർക്ക് മന്ത്രി ഗണേഷ് കുമാറിൻ്റെ കർശന നിർദേശങ്ങൾ;ജീവനക്കാർ ഇല്ലാത്ത സമയത്തും ഓഫീസുകളിൽ ഫാനും ലൈറ്റും പ്രവർത്തിപ്പിക്കുന്നുവെന്ന് മന്ത്രി. ഡ്യൂട്ടിക്ക് പോയ സമയത്ത് പുനലൂര് ബസ് സ്റ്റേഷനിലെ സ്റ്റാഫുകൾ കിടക്കുന്ന മുറിയിലെ ഫാനും ലൈറ്റും പ്രവർത്തിക്കുന്നതിൻറെ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ച് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

Previous Post Next Post