Zygo-Ad

ഡ്രൈവറുടെ മനോധൈര്യത്താൽ വാഹനാപകടം ഒഴിവായി;വലിയ വെളിച്ചം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ഉരുവച്ചാൽ ടൗണിൽ വെച്ച് നിയന്ത്രണം വിട്ടു.

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി
വലിയ വെളിച്ചം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ആണ് ഉരുവച്ചാൽ ടൗണിൽ നിയന്ത്രണം വിട്ടത്. ബസ് ഡ്രൈവർ കുഴഞ്ഞു വീണതാണ് അപകടത്തിന് കാരണം.

Previous Post Next Post