Zygo-Ad

ജി.എസ്.ടി.എഫ് രണ്ടാമത് ഒത്തു ചേരൽ ജൂൺ 30 ന് നടക്കും

കണ്ണൂർ: ജി.എസ്.ടി.എഫ് രണ്ടാമത് ഒത്തു ചേരൽ ജൂൺ 30 ന് നടക്കും. ജൂൺ 30 ഞായറാഴ്ച രാവിലെ 9.30 കണ്ണൂർ കേബിൻ ബാംബു വിലാണ് കൂടിച്ചേരൽ നടക്കുക.അന്തരിച്ച നേതാക്കളെ അനുസ്മരിക്കൽ , ജനവിധി 2024 ; ജനാധിപത്യത്തിൻ്റെ സൗന്ദര്യം –സെമിനാർ ,സർവ്വീസിൽ നിന്ന് വിരമിച്ച നേതാക്കൾക്ക് യാത്രയയപ്പ് – ആദരം സാദരം തുടങ്ങിയ പരിപാടികൾ ഒത്തു ചേരലിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Previous Post Next Post