കണ്ണൂർ : ഷോപ്പ് ഇൻചാർജ് വി. സുഭീഷ് (39), ജീവനക്കാരി വത്സല എന്നിവർക്കാണ് മർദനമേറ്റത്.
അക്രമികളായ രണ്ട് പേരെ കണ്ണൂർ ടൗൺ പോലീസ്കസ്റ്റഡിയിൽ എടുത്തു.
കുഴിക്കുന്ന് സ്വദേശി കെ.പി. അയ്യൂബ്(26), ചാലാട് സ്വദേശി ഡിജിത്ത്(31) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാത്രി 10.30ഓടെ ഷോപ്പ് അടച്ച് പോകുമ്പോഴായിരുന്നു ആക്രമണം.