കണ്ണൂർ : ജൂൺ 17-ന് കേരളത്തിൽ ബലിപെരുന്നാൾ. കാപ്പാട് കടപ്പുറത്ത് ദുൽഹിജ്ജ മാസോദയം കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ഖാസിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സയ്യിദാബ്ദിഅഖ് എ. നായിബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നായിബ് സയ്യിദ് അബ്ദുല്ല കോയ ശിഹാബുദ്ദീൻ തങ്ങൾ, സയ്യിദ് നാസർഹൈ ശിഹാബ് തങ്ങൾ പാണക്കാട്.