Zygo-Ad

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു.

കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 33 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണവും നടത്തി.

അനുസ്‌മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു . പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . നേതാക്കളായ അഡ്വ.ടി ഒ മോഹനൻ ,കെ സി മുഹമ്മദ് ഫൈസൽ,വി വി പുരുഷോത്തമൻ, രാജീവൻ എളയാവൂർ,കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ, സുധീപ് ജയിംസ്, ശ്രീജ മഠത്തിൽ, മനോജ് കൂവേരി,കെ ബാലകൃഷ്ണൻ മാസ്റ്റർ, ബിജു ഉമ്മർ, സി ടി ഗിരിജ,എം സി അതുൽ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, പി അനൂപ്,മുണ്ടേരി ഗംഗാധരൻ, കല്ലിക്കോടൻ രാഗേഷ്, തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മ‌രണത്തിലും പങ്കെടുത്തു.

Previous Post Next Post