Zygo-Ad

ക്ഷേമപെൻഷൻ വിതരണം തുടങ്ങി

കണ്ണൂർ : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകളുടെ വിതരണം തുടങ്ങി. 62 ലക്ഷം പേർക്ക് ഒരുമാസത്തെ പെൻഷനായ 1600 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടും പെൻഷൻ ലഭിക്കും.

Previous Post Next Post