കണ്ണൂർ : മയ്യിൽ സെക്ഷനിൽ എച്ച് ടി ലൈനിൽ ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ 12 വരെ 8/4 ടവർ, എട്ടാം മൈൽ, ഓലക്കാട്, കെ എം ഹോസ്‌പിറ്റൽ, മണിയങ്കീൽ പഴശ്ശി, ഹന്ന ഫുഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
* ചാലോട് സെക്ഷനിൽ എച്ച് ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ 11 വരെ കോമക്കരി, ബംഗണപ്പറമ്പ്, വേശാല മുക്ക്, വിസ്ത, 11 മുതൽ ഒരു മണി വരെ പൂവത്തൂര്, കനാൽ പാലം, കാഞ്ഞിരോട് വിവേഴ‌് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
* ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ ചോല, വെള്ളാവിൽ പീടിക ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് നാല് വരെ നാറാത്ത് പി എച്ച് സി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
A ഏച്ചൂർ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ 7.30 മുതൽ ഒൻപത് വരെ പഞ്ചായത്ത് കിണർ, ഒൻപത് മുതൽ 12 വരെ പുറത്തീൽ, 12 മുതൽ രണ്ട് വരെ കനാൽ പാലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
A ഏച്ചൂർ സെക്ഷനിൽ എച്ച് ടി ലൈനിൽ കേബിൾ വർക്ക് ഉള്ളതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ സിദ്ദിഖ് പള്ളി ട്രാൻസ്ഫോർമർ പരിധിയിയിൽ വൈദ്യുതി മുടങ്ങും.