കണ്ണൂർ :ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ പോളിങ്ങ് ശതമാനം
പയ്യന്നൂര്‍ 79.47%, കല്ല്യാശ്ശേരി 76.31%, ഇരിക്കൂര്‍ 72.02%, തളിപ്പറമ്പ് 78.77%, അഴീക്കോട് 74.87%, കണ്ണൂര്‍ 72.81%, ധര്‍മടം 76.64%, മട്ടന്നൂര്‍ 78.48%, പേരാവൂര്‍ 73.15%, തലശ്ശേരി 74.85%, കൂത്തുപറമ്പ് 75.10% എന്നിങ്ങനെയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിങ്ങ് ശതമാനം 83.2 ശതമാനമായിരുന്നു.
ജില്ലയില്‍ 2116876 വോട്ടര്‍മാരില്‍ 1602647 പേര്‍ വോട്ട് ചെയ്തു. വോട്ട് ചെയ്തതില്‍ 736419 (73.44%) പുരുഷന്‍മാരും 865134 (77.63%) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി
ആകെ എട്ടുപേരുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നാലുപേര്‍ വോട്ട് ചെയ്തു.