Zygo-Ad

കീം പ്രവേശനം: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം.

കണ്ണൂർ :2023-24 അധ്യയന വർഷത്തെ കീം (എൻജിനിയറിങ്/ ആർക്കിടെക്ചർ) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടി ആരംഭിച്ചു.
വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in e KEAM
2023 Candidate Portal എന്ന ലിങ്കിൽ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി സമർപ്പിക്കാം. ഹെൽപ്പ് ലൈൻ നമ്പർ: 04712525300

Previous Post Next Post