Zygo-Ad

കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും


കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

 * മയ്യിൽ: രാവിലെ 8:00 മുതൽ വൈകീട്ട് 3:00 വരെ — കുഞ്ഞി മൊയ്തീൻ പീടിക, ചാളമൂല ട്രാൻസ്ഫോമർ പരിധി.

 * ചാലോട്: രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ — അഞ്ചാം പീടിക, മാർക്ക് ആൻഡ് സ്മിത്ത് ട്രാൻസ്ഫോമർ പരിധി.

 * ഇരിക്കൂർ: രാവിലെ 9:00 മുതൽ 11:00 വരെ — മലപ്പട്ടം സെന്റർ, പടപ്പക്കരി, അടിച്ചേരി, അരീച്ചാൽ. രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ — മലപ്പട്ടം, കുപ്പം ട്രാൻസ്ഫോമർ പരിധി.

 * ശ്രീകണ്ഠപുരം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ — കോട്ടപ്പറമ്പ്. ഉച്ചയ്ക്ക് 1:00 മുതൽ വൈകീട്ട് 5:00 വരെ — പെരിങ്കോന്ന് ട്രാൻസ്ഫോമർ പരിധി.

 * കൊളച്ചേരി: രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ — മാതോടം. രാവിലെ 9:30 മുതൽ വൈകീട്ട് 4:00 വരെ — കാര്യാപ്പ് സ്കൂൾ. രാവിലെ 9:30 മുതൽ വൈകീട്ട് 3:00 വരെ — ചേലേരി സ്കൂൾ. രാവിലെ 9:30 മുതൽ വൈകീട്ട് 5:00 വരെ — മുണ്ടേരി കടവ് റോഡ്, നൂഞ്ഞേരി, കയ്യംകോട്, തറച്ചിയിൽ റോഡ്, സതീശൻ പീടിക ട്രാൻസ്ഫോമർ പരിധി.



Previous Post Next Post