Zygo-Ad

ആഗസ്ത് ഒന്നിന് കുടിവെള്ള വിതരണം തടസ്സപ്പെടും


കണ്ണൂർ: അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിലെ അടിയന്തിര അറ്റകുറ്റപണി നടത്തുന്നതിന്റെ ഭാഗമായി ആഗസ്ത് ഒന്നിന് അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ, മുഴപ്പിലങ്ങാട്, കടമ്പൂർ, പെരളശ്ശേരി, ചെമ്പിലോട് ഗ്രാമപഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷന് കീഴിലുള്ള ചേലോറ സോണിലും കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും.

Previous Post Next Post