Zygo-Ad

കണ്ണൂർ എൻ.എസ് ടാക്കീസിനു മുന്നിലെ റോഡിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ


കണ്ണൂർ: കണ്ണൂർ നഗരത്തിലെ കാൽടെക്സിൽ പിഡബ്ല്യുഡി പഴയ വെസ്റ്റ് കോസ്റ്റ് റോഡിൽ എൻഎസ് ടാക്കീസിന് സമീപം പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് 100 മീറ്റർ റോഡിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കും. വാഹനങ്ങൾ ഗാന്ധി സർക്കിൾ വഴി പോകണം.

Previous Post Next Post