Zygo-Ad

അവാക് കലാകാര പെൻഷൻ കേമ്പ് നടത്തി


കണ്ണൂർ: ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാര പെൻഷൻ കേമ്പ് നടത്തി.

 പെൻഷന് അപേക്ഷിക്കാത്ത 60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്കാണ് കേമ്പ് . അവാക് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് കേമ്പ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാ സെക്രട്ടറി കെ. സുമതി, ജില്ലാ ട്രഷറർ പ്രേമലത പനങ്കാവ് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post