Zygo-Ad

കണ്ണൂർ പ്രസ് ക്ലബ്ബിൻറെ മുൻപിലുള്ള ഹൈമാസ്റ്റ് ലൈറ്റും സ്ട്രീറ്റ് ലൈറ്റുകളും തെളിയുന്നില്ല കടകൾ അടച്ച് കഴിഞ്ഞാൽ കൂരാക്കൂരിരുട്ട്

 


കണ്ണൂർ: പ്രസ് ക്ലബിന്റെ മുൻവശമുള്ള ഹൈമാസ്റ്റ് ലൈറ്റും സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തത് ദിവസങ്ങളോളമായി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ല രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് എത്രയും പെട്ടെന്ന് ഹൈമാസ്റ്റ് ലൈറ്റും സ്ട്രീറ്റ് ലൈറ്റുകളും തെളിയിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം പ്രസിഡണ്ട് കെ വി സലിം അധികാരികളേട അഭ്യർത്ഥിച്ചു.

Previous Post Next Post