Zygo-Ad

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഫോൺ ഉപയോഗം കണ്ടെത്തി . കാപ്പ കേസ് പ്രതി ഭാര്യയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയടക്കം പുറത്ത്


 ഇന്നലെ വൈകുന്നേരം 6.30ന് ഒന്നാം ബ്ലോക്കില്‍ അണ്‍ലോക്ക് പരിശോധന നടത്തവെ 1-ാം നമ്പര്‍ സെല്ലിലെ തടവുകാരനായ ഡി-100/ 25 നമ്പര്‍ തൃശൂര്‍ പുതുക്കാട് നായരങ്ങാടി കല്ലൂരിലെ താഴെക്കാട്ടില്‍ വീട്ടില്‍ ഗോപകുമാറിന്റെ(45)സാധനങ്ങള്‍ സൂക്ഷിക്കുന്ന കവറില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. 

സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു

Previous Post Next Post