Zygo-Ad

മിനി ജോബ് ഫെയർ

 


കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ 26-ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

ഡ്രൈവർ,സെയിൽസ് എക്സിക്യുട്ടീവ്,  ബില്ലിങ്‌, സി സി ടി വി ടെക്‌നീഷ്യൻ, കിച്ചൺ ഡിസൈനർ, എം ഐ എസ് എക്സിക്യുട്ടീവ്, ഐ ടി സപ്പോർട്ട്, ടെലി സെയിൽസ് എക്സിക്യൂട്ടീവ്, ഓട്ടോകാഡ്, മാർക്കറ്റിങ്‌ എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യുട്ടീവ് അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.


എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തും നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ്പുമായും അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 04972 707 610, 6282 942 066.

Previous Post Next Post